01
Charpa Falls: The Waterfall Right Beside The Road
No trek, no ticket — just pull over and feel the spray of Charpa Falls between Athirappilly and Vazhachal.
മഴക്കാലത്ത് ചാർപ്പ വെള്ളച്ചാട്ടം കാണാൻ
Charpa Falls crashes down right beside the road near Athirappilly. Memories of a monsoon trip in July, when the waterfall is at its fullest and loudest.
അതിരപ്പിള്ളി കഴിഞ്ഞ് വാഴച്ചാലിലേക്കുള്ള വഴിയിലാണ് ചാർപ്പ വെള്ളച്ചാട്ടം. ജൂലൈയിലെ ഒരു മഴദിവസം ഞങ്ങൾ അവിടെ എത്തിയപ്പോൾ വെള്ളച്ചാട്ടത്തിന്റെ ശബ്ദം റോഡിൽ നിന്നേ കേൾക്കാമായിരുന്നു.
നടന്നുപോകേണ്ട കാര്യമില്ല. വണ്ടി നിർത്തി ഇറങ്ങിയാൽ മതി. പാലത്തിൽ നിൽക്കുമ്പോൾ വെള്ളത്തുള്ളികൾ മുഖത്തേക്ക് തെറിക്കും.
A roadside waterfall between Athirappilly and Vazhachal that roars in the monsoon and almost touches the road.