01
Vettilappara Bridge And The Wide Chalakudy River
One of the best open views of the Chalakudy river is from the Vettilappara bridge, just before Athirappilly.
വെറ്റിലപ്പാറ പാലത്തിനരികിലെ നാടൻ ഊണ്
A simple Kerala lunch at a small local hotel in Vettilappara on the way back from Athirappilly, with rice and homely curries served the nadan way.
അതിരപ്പിള്ളി വെള്ളച്ചാട്ടം കണ്ട് മടങ്ങുമ്പോൾ നല്ല വിശപ്പുണ്ടായിരുന്നു. വെറ്റിലപ്പാറ പാലത്തിനടുത്തുള്ള ഒരു ചെറിയ ഹോട്ടലിലാണ് ഞങ്ങൾ കയറിയത്.
ചോറ്, സാമ്പാർ, പുളിശ്ശേരി, തോരൻ, അച്ചാർ, പപ്പടം. കൂടെ മീൻ വറുത്തതും. വീട്ടിലെ ഊണിന്റെ രുചിയായിരുന്നു.
ഉച്ചയ്ക്ക് ഒരു മണിക്ക് മുമ്പ് എത്തിയാൽ തിരക്ക് കുറവായിരിക്കും.
A plantation village on the Athirappilly road with a river bridge, a water theme park and a handful of stays.